---
title: "കൂത്ത്പറമ്പ് - തലശേരി ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക ; എരഞ്ഞോളി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി, പാലത്തിൽ വൺവേ മാത്രം"
english_title: "Passengers heading towards Koothparamba - Thalassery should be careful; tanker lorry stuck on Eranjoli bridge, only one-way traffic on the bridge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/313815/Passengers heading towards Koothparamba - Thalassery should be careful; tanker lorry stuck on Eranjoli bridge, only one-way traffic on the bridge"
published_at: "2025-09-09T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c01af845396_1000883586.jpg"
keywords: []
---

# കൂത്ത്പറമ്പ് - തലശേരി ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക ; എരഞ്ഞോളി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി, പാലത്തിൽ വൺവേ മാത്രം

> **Lead Summary:** കൂത്തുപറമ്പ് : എരഞ്ഞോളി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി, പാലത്തിൽ വൺവേ മാത്രം കൂത്ത്പറമ്പിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന KL 13 AG 2015 നമ്പർ ആദിൽ ഫ്യുവൽസിൻ്റെ ടാങ്കർ ലോറിയാണ് എരഞ്ഞോളി പാലത്തിൽ കുടുങ്ങിയത്.

## Article Content

കൂത്തുപറമ്പ് : എരഞ്ഞോളി പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി, പാലത്തിൽ വൺവേ മാത്രം കൂത്ത്പറമ്പിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന KL 13 AG 2015 നമ്പർ ആദിൽ ഫ്യുവൽസിൻ്റെ ടാങ്കർ ലോറിയാണ് എരഞ്ഞോളി പാലത്തിൽ കുടുങ്ങിയത്.

വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. പാലത്തിലെ ഗതാഗതകുരുക്കൊഴിവാകാൻ കൂത്ത്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലത്തിലൂടെ കടത്തിവിടുകയാണ്. തലശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് പുതിയ പാലത്തിലൂടെ കടത്തിവിടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/313815/Passengers heading towards Koothparamba - Thalassery should be careful; tanker lorry stuck on Eranjoli bridge, only one-way traffic on the bridge)